കൊച്ചിയിൽ ബസ് അപകടം; 13 പേർക്ക് പരിക്കേറ്റു

കൊച്ചി. അരൂർ ടോൾ പ്ലാസയുടെ പില്ലറിലേയ്ക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ 7.45നാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് വിവരം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading