
തൃശൂർ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി സർജൻ (11), പാരാവെറ്റ് (2), ഡ്രൈവർ കം അറ്റൻഡന്റ്‌റ് (9) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു. താത്പര്യമുള്ളവർ പറവട്ടാനി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 11നു രാവിലെ 10.30 മുതൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 04872361216.

Leave a Reply