പട്ടിക്കാട് അമ്പലത്തുപറമ്പിൽ നാരായണൻ (61) അന്തരിച്ചു

പട്ടിക്കാട്. റിട്ട. കെഎസ്ഇബി ഓവർസിയർ അമ്പലത്തുപറമ്പിൽ നാരായണൻ (61) അന്തരിച്ചു. സംസ്‌കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ജയന്തി. മക്കൾ: ഷിമ, ഗായത്രി, പ്രണവ്. മരുമക്കൾ: ഹരി, നിഖിൽ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading