ആമ്പല്ലൂരിൽ പിക്കപ്പ് ഇടിച്ച് മിനി ലോറി മറിഞ്ഞു

മണ്ണുത്തി. ദേശീയപാത ആമ്പല്ലൂരിൽ പിക്കപ്പ് ഇടിച്ച് മിനി ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട പിക്കപ്പ് മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ തോതിൽ ഗതാഗതക്കുരുക്കുണ്ടായി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading