ഷൈമി ജോയലിന്റെ സംസ്‌കാരം നാളെ

മാരായ്ക്കൽ. യുകെയിൽ അന്തരിച്ച മാരായ്ക്കൽ പതിപ്പറമ്പിൽ വീട്ടിൽ ഷൈമി ജോയൽ (28) ന്റെ സംസ്‌കാരം നാളെ നടക്കും. നാളെ (വ്യാഴാഴ്ച) രാവിലെ 10 മുതൽ 12 വരെ ഐപിസി എബനേസർ സഭയിൽ വെച്ച് ശുശ്രൂഷ ആരംഭിച്ച് തുടർന്ന് ചവറാംപാടം ബെയൂല സെമിത്തേരിയിൽ സംസ്‌കാരം നടത്തും. പിതാവ് : പി.വി കുഞ്ഞുമോൻ. മാതാവ്: ജെല്ലി. ഭർത്താവ്: ജോയൽ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading