ചീനിക്കടവ് മതുപ്പുള്ളി പരേതനായ ഗോപാലൻ ഭാര്യ ചന്ദ്രിക അന്തരിച്ചു

കണ്ണാറ. ചീനിക്കടവ് മതുപ്പുള്ളി പരേതനായ ഗോപാലൻ ഭാര്യ ചന്ദ്രിക (76) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 10ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ജയന്തി, ബാബു. മരുമക്കൾ: ശ്രീധരൻ, ലേഖ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading