
പട്ടിക്കാട്. പവർലിഫ്റ്റ് ചാമ്പ്യൻ ടി.പി അജിത്തിനെ ആദരിച്ചു. സിപിഐഎം ഡിവൈഎഫ്ഐ ചെമ്പൂത്രയുടെ നേതൃത്വത്തിൽ രണ്ടാം വാർഡ് മെമ്പർ സാവിത്രി സധാനന്ദൻ ഉപഹാരം നൽകി. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കൃഷ്‌ണൻകുട്ടി, മുൻ മെമ്പർ സുമേഷ് കെ എസ്, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് നിഖിൽ, ബ്രാഞ്ച് അംഗം ലത കൃഷ്‌ണൻകുട്ടി, രമ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

Leave a Reply