
തൃശൂർ. പാലപ്പിള്ളി ഹാരിസൺ മലയാളം എസ്‌റ്റേറ്റിൽ വനിതാ വാച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാച്ചർ മഞ്ജുഷയാണ് മരിച്ചത്. പ്ലാന്റേഷനിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തു നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply