ചെമ്പുത്ര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

പട്ടിക്കാട്. ശ്രീ ചെമ്പുത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 20 വരെ നടക്കും. നവരാത്രിയോടനുബന്ധിച്ച് നൃത്തം സംഗീത മഹോത്സവം നടത്തപെടുന്നു. കുട്ടികൾക്ക് അരങ്ങേറ്റം, നൃത്തം, സംഗീതം അവതരിപ്പിക്കുവാൻ താല്പര്യമുള്ള അധ്യാപകർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading