
മണ്ണുത്തി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മണ്ണുത്തി ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി വർഗീസ് തെക്കേക്കര, പ്രസിഡന്റ് ബാബു കൊള്ളന്നൂർ, ട്രഷറർ മെജോ ജോൺ എന്നിവരാണ് പുതിയ ഭാരവാഹികൾ. നിലവിൽ സമിതിയുടെ പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് ബാബു കൊള്ളന്നൂർ.

Leave a Reply