
സംസ്ഥാന സർക്കാരിൻ്റെ ഓണം ബംപർ കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിവിറ്റ ടിക്കറ്റിന് ലഭിച്ചു രണ്ടാം തവണയാണ് ഇവിടെ ബംപർ അടിക്കുന്നത്. TL 360615 ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഭാഗ്യശാലിയാരെന്ന് കണ്ടെത്തിയില്ല.
ചക്കരക്കല്ലില്‍ ഉള്‍പ്പെടെയുള്ള ബ്രാഞ്ച് ഓഫീസുകള്‍ മുത്തുവിനുണ്ട് കംപ്യൂട്ടറില്‍ പരിശോധിച്ചപ്പോഴാത്ത് ഒന്നാം സ്ഥാനം അടിച്ചതെന്ന് ഉടമ അനീഷ് പറഞ്ഞു. ആറു കടകള്‍ ഇദ്ദേഹത്തിനുണ്ട്. ഇതുകൂടാതെ നിരവധി ഏജൻസിയും ഇദ്ദേഹത്തിനുണ്ട്. 2025 ല്‍ ബംപർ ടിക്കറ്റ് മുത്തു ഏജൻസിക്ക് ബംപർ അടിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ ഇദ്ദേഹത്തിന് കമ്മീഷൻ ലഭിക്കും.

Leave a Reply