
തൃശ്ശൂർ. 2025 ജനുവരി ഒന്ന് മുതൽ 2026 ഒഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്ട്രേഷൻ റദ്ദായി സീനിയോറിറ്റി നഷ്ടമായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി നിലനിർത്തുന്നതിന് ഒക്ടോബർ 31 വരെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. റദ്ദായ രജിസ്ട്രേഷൻ പുതുക്കുന്നതിന് തൊഴിൽ രജിസ്ട്രേഷൻ കാർഡ് സഹിതം ജില്ലാ സൈനികക്ഷേമ ഓഫീസിൽ ഒക്ടോബർ 31-നകം ബന്ധപ്പെടണം.

Leave a Reply