
വീണ്ടശ്ശേരി. പുളിക്കത്താഴെ ജോർജ് ഭാര്യ മേരി (84) അന്തരിച്ചു. സംസ്‌കാരം ഒക്ടോബർ 2 (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വീണ്ടശ്ശേരി മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാന്റോ, ഷിബു, ഷൈജി, ഷോണി, ഷാജു. മരുമക്കൾ: ഡേവിസ് മേനച്ചേരി, ലിൻസി കല്ലടയിൽ, നമിത ചെറുനിലം.

Leave a Reply