നടത്തറയിൽ ഗ്യാസ് സിലിണ്ടർ വിതരണത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന മണ്ണുത്തി. നടത്തറയിൽ ഗ്യാസ് സിലിണ്ടർ വിതരണത്തിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. പുത്തൂർ സ്വദേശി എം.എസ് സുജിത്ത്, മുളയം സ്വദേശി ഇ.ആർ വൈശാഖ് എന്നിവരാണ് തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply