കണ്ണാറയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

കണ്ണാറ: കുന്നത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. കണ്ണാറ സ്വദേശി കുന്നപ്പിള്ളി ബെന്നി പുല്ല് വെട്ടുന്നതിനിടെയാണ് മലമ്പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം വനപാലകരെ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ മലമ്പാമ്പിനെ പിടികൂടി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading