പീച്ചി ഗവ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പീച്ചി. ഗവ ഐടിഐയിൽ ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ ട്രേഡിൽ ഒഴിവുള്ള ഒരു ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്കാലിക നിയമനത്തിനായി 2026 ഒക്ടോബർ 22 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള OBC വിഭാഗത്തിൽ ഉള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും (2 എണ്ണം) സഹിതം പീച്ചി ഗവ. ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9947300036.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading