കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചതായി പരാതി തൃശ്ശൂർ. മാളയിൽ കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും യാത്രക്കാർ മർദ്ദിച്ചു. കണ്ടക്ടർ അബ്ദുൽ റഹ്മാൻ, ഡ്രൈവർ സോമരാജ് എന്നിവരെയാണ് രണ്ട് പേർ മർദ്ദിച്ചത്. ഇന്ന് രാവിലെ 8 30ന് തൃശ്ശൂരിലേക്ക് പോകാൻ നിർത്തിയിട്ട ബസ്സിലായിരുന്നു സംഭവം. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a Reply Cancel replyCommentNameEmailWebsite Turn on JavaScript to leave a comment. Δ
Leave a Reply