കണ്ണാറയിൽ വളർത്തുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്

കണ്ണാറ. വളർത്തുനായ്ക്കൾക്കുള്ള പേവിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഇന്ന് (വെള്ളി) രാവിലെ   10.30 മുതൽ 12.30 വരെ കണ്ണാറ വെറ്ററിനറി സബ് സെന്ററിൽ വച്ച് നടത്തുന്നതാണ്. പ്രതിരോധ കുത്തിവെപ്പ് ചാർജ് 55 രൂപ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading