പീച്ചി സ്കൂളിന് ഇന്ന് അവധി

പീച്ചി. ഗവ. ഹൈസ്കൂളിൽ ജലവിതരണവുമായി ബന്ധപ്പെട്ട് അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ യുപി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading