ചീനിക്കടവിൽ വീടിന് തീപിടിച്ചു; ആളപായമില്ല കണ്ണാറ. ചീനിക്കടവിൽ വീടിന് തീപിടിച്ചു. ചീനക്കടവ് സ്വദേശി മൂരായിൽ ഉണ്ണിമോൻ എന്നയാളുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവം അറിഞ്ഞയുടൻ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a Reply Cancel replyCommentNameEmailWebsite Turn on JavaScript to leave a comment. Δ
Leave a Reply