
തൃശൂർ. വലപ്പാട് കോതകുളത്ത് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാനായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ജലീൽ (50) എന്നയാൾ അറസ്റ്റിലായി. വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പിൽ 52 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജലീൽ.

Leave a Reply