മുടിക്കോട് തേപ്പുകല്ലിങ്കൽ ജനാർദ്ദനൻ വൈദ്യർ (88) അന്തരിച്ചു

മുടിക്കോട്. തേപ്പുകല്ലിങ്കൽ ജനാർദ്ദനൻ വൈദ്യർ (88) അന്തരിച്ചു. മുടിക്കോട് എസ്എൻഎ ഔഷധശാലയിലെ വൈദ്യരായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വസതിയിലെ ചടങ്ങുകൾക്ക് ശേഷം 10 മണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: കൃഷ്ണകുമാർ, അനിൽകുമാർ. മരുമകൾ: സിന്ധു അനിൽകുമാർ.

Leave a Reply

Powered by WordPress.com.

Up ↑