
പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയുടെ പട്ടിക്കാട് എം.ജി.എം. കുരിശുപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ജോൺ ജോർജ്ജ് കൊടിയേറ്റി. നവംബർ 1, 2 (ഞായർ, തിങ്കൾ) തിയ്യതികളിലാണ് പെരുന്നാൾ. ട്രസ്റ്റി ബാബു മുത്തേടത്ത്, സെക്രട്ടറി സിൻറ്റോ പ്ലാപിള്ളി മനേജിഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply