
തൃശൂർ. പൂങ്കുന്നം നെസ്റ്റോ മാളിന് സമീപം ആംബുലൻസ് ബൈക്കിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മാളിലെ ജീവനക്കാരായ ഒഡീഷ സ്വദേശികളായ ശുബൻദാസ്, കിരൺ ദാസ് എന്നിവരാണ് മരിച്ചത്. മറ്റൊരു ജീവനക്കാരനായ കണ്ണനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ മൂന്നുപേരും ബൈക്കിൽ ഒന്നിച്ചായിരുന്നു. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു അപകടം.

Leave a Reply