
പട്ടിക്കാട്. വാണിയംപാറ വാർഡിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി തൊഴിലുറപ്പ് സഭ ചേർന്നു. വാർഡ് മെമ്പർ സനിൽ വാണിയംപാറ
തൊഴിലുറപ്പ് എ.ഇ ജിതിൻ, തൊഴിലുറപ്പ് മേറ്റ്മാർ എന്നിവർ പങ്കെടുത്തു. മേറ്റുമാർ ഇരുന്ന് എഴുതി തയ്യാറാക്കാറുള്ള ആക്ഷൻ പ്ലാൻ തൊഴിലാളികൾ കൂടെ അറിഞ്ഞു ചെയ്യണമെന്ന മെമ്പറുടെ നിർദ്ദേശപ്രകാരമാണ് ഇന്ന് വാർഡിൽ തൊഴിലാളികളുടെ സഭ വിളിച്ചത്.

Leave a Reply