മണ്ണുത്തിയിൽ വാഹനാപകടം; ആയോട് സ്വദേശിക്ക് ഗുരുതര പരിക്ക്

പട്ടിക്കാട്: മണ്ണുത്തിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആയോട് സ്വദേശിക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ സനിലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സനിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Powered by WordPress.com.

Up ↑