ചെമ്പൂത്ര കുന്നത്ത്പറമ്പിൽ ജോസഫ് മകൻ ജെയിംസ് (68) അന്തരിച്ചു

ചെമ്പൂത്ര. കുന്നത്ത്പറമ്പിൽ ജോസഫ് മകൻ ജെയിംസ് (68) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പൂത്ര ആർടെക്കിന് സമീപമുള്ള കീർത്തി റോഡിലെ വസതിയിൽ നിന്നും ആരംഭിച്ച് കരിപ്പക്കുന്ന് ശാലേം ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ഫെമി, ഫെക്‌സി, ഫെബി. മരുമക്കൾ: രണദേവ്, മനു കേശവ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading