ഇമ്മട്ടിപ്പറമ്പ് തളിയത്ത് വീട്ടിൽ കൊച്ചാപ്പു മകൻ ജോസ് (86) അന്തരിച്ചു

മുടിക്കോട്. ഇമ്മട്ടിപ്പറമ്പ് തളിയത്ത് വീട്ടിൽ കൊച്ചാപ്പു മകൻ ജോസ് (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 4 മണിക്ക് പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലി. മക്കൾ: അൽഫോൺസ, ജെയ്‌സൺ, ബെന്നി, ബീന, റോബി. മരുമക്കൾ: ലോനപ്പൻ, ഷൈനി, ജോളി, ഔസേഫ്, ബിൻസി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading