
ഡൽഹി. രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു. 195.50 രൂപയാണ് വർധിച്ചത്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,078.50 രൂപയായി. കഴിഞ്ഞ മാർച്ചിൽ വാണിജ്യ സിലിണ്ടറിന് 114.5 രൂപ കൂട്ടിയിരുന്നു. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

Leave a Reply