ഇന്ധന വില വർധിപ്പിച്ച് ഷെൽ ഇന്ത്യയും

ഡൽഹി. പ്രമുഖ പെട്രോളം കമ്പനിയായ ഷെൽ ഇന്ത്യ ഇന്ധനവില വർധിപ്പിച്ചു. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വന്നു. ബംഗളൂരുവിൽ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സ്റ്റാൻഡേർഡ് വേരിയന്റിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയും നൽകണം.

ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞ ദിവസം നയാര പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയും വർധിപ്പിച്ചിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading