
തൃശൂർ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 19348 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ഹോം വോട്ടിംഗ് ഇന്ന് അവസാനിക്കും.
ചേലക്കര1645, കുന്നംകുളം 1303, ഗുരുവായൂർ 1109, മണലൂർ1765, വടക്കാഞ്ചേരി 1658, ഒല്ലൂർ 1172, തൃശൂർ 1092, നാട്ടിക 1403, കയ്പമംഗലം 1353, ഇരിങ്ങാലക്കുട 1793, പുതുക്കാട് 1467, ചാലക്കുടി 1740, കൊടുങ്ങല്ലൂർ 1848 എന്നിങ്ങനെയാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്.

Leave a Reply