ടോൾ ഗേറ്റിൽ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം; ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി. രാജ്യത്തെ എല്ലാ ടോൾ ബുത്തുകളിലും ഈ മാസം പത്തു മുതൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ രീതിയിൽ മാത്രമേ ടോൾ ബൂത്തുകളിൽ പണമടയ്ക്കാൻ അനുവദിക്കുകയുള്ളു. പണം സ്വീകരിക്കുന്ന രീതി പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.

നേരത്തെ ഏപ്രിൽ ഒന്ന് മുതൽ ഈ രീതി നടപ്പാക്കി തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതിയ തീരുമാനം ഗതാഗതക്കുരുക്ക് കുറയ്ക്കാനും ടോൾ ബുത്തുകളിലെ തർക്കം പരിഹരിക്കുന്നതിനും സഹായകര
രമാകുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. യുപിഐ ആയി പണം അയ്ക്കുമ്പോൾ 1.25 മടങ്ങ് തുക ടോൾ ആയി നൽകണം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading