
ഇറാൻ: വെടിനിർത്തൽ ധാരണ നിലവിൽവന്ന് രണ്ടു ദിവസമായിട്ടും ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയാണ്. രണ്ടു ദിവസത്തിനിടെ വെറും 12 കപ്പലുകളാണ് ഹോർമുസ് കടന്നുപോയത്. പശ്ചിമേഷ്യൻ യുദ്ധത്തിനുമുമ്പ് ദിവസം തോറും നൂറിലേറെ കപ്പലുകൾ കടന്നുപോയിരുന്നു.
230 കപ്പലുകളാണ് ഹോർമുസ് കടക്കാൻ കാത്തുകിടക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

Leave a Reply