വൃക്കമാറ്റിവയ്ക്കൽ കേന്ദ്രത്തിന് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ പേരു നൽകും

തൃശൂർ: ജൂബിലിയിൽ ആരംഭിക്കുന്ന വൃക്കമാറ്റിവയ്ക്കൽ കേന്ദ്രത്തിന് ‘ഫാ .ഡോ. ഫ്രാൻസിസ് ആലപ്പാട്ട് റീനൽ ട്രാൻസ്പ്ലാന്റ് സെന്റർ’ എന്നു പേരു നൽകും. ഇതിന്റെ പ്രഖ്യാപനം അനുസ്മരണ ചടങ്ങിൽ ബിഷപ് മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ കൈമാറ്റവും നടന്നു. മരണാനന്തരം കണ്ണും ശരീരവും ദാനം ചെയ്യാൻ താത്പര്യമുള്ളവർക്കു സമ്മതപത്രം നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading