
കോഴിക്കോട്. പതിനാറുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശി നസ്രീന (16) ആണ് മരിച്ചത്. നസ്രീനയുടെ ബന്ധുവായ അദിനാൻ (20) ആണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
സംഭവശേഷം അദിനാൻ വീടിന്റെ മുകൾ നിലയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. കൊലപാതക കാരണം വ്യക്തമല്ല.

Leave a Reply