സെറാഫ്സ് ചെക്ക് വിതരണം

പട്ടിക്കാട്. സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർചികിത്സാസഹായ പദ്ധതിയിലുള്ളവർക്ക് 2026 ഏപ്രിൽ മാസത്തെ തുകയ്ക്കുള്ള ചെക്കുകൾ 16.04.2026ന് വ്യാഴാഴ്ച രാവിലെ 10മണി മുതൽ 12മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading