പട്ടിക്കാട് ഓട്ടീസ് റോഡിൽ കാളൻ വീട്ടിൽ ദേവസി മകൻ ജിയോ കെ.ഡി (50) അന്തരിച്ചു പട്ടിക്കാട്. ഓട്ടീസ് റോഡിൽ കാളൻ വീട്ടിൽ ദേവസി മകൻ ജിയോ കെ.ഡി (50) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 5 മണിക്ക് പട്ടിക്കാട് സെൻ്റ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. അമ്മ: സിസിലി. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading... Related Leave a ReplyCancel reply
Leave a Reply