പട്ടിക്കാട് തേർമഠം ജോസ് (91) അന്തരിച്ചു പട്ടിക്കാട്. തേർമഠം ജോസ് (91) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പട്ടിക്കാട് മാർ തോമാ ശ്ലീഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മകൻ: പരേതനായ സജി. മരുമകൾ: ടിൻസി. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading... Related Leave a ReplyCancel reply
Leave a Reply