നിതിൻ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ പിടിയിൽ

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിലെ മൂന്ന് പേരെ ഉത്തർപ്രദേശിലെ നോയിഡയില്‍ നിന്ന് സൈബർ പൊലിസ് പിടികൂടി. നിതിനെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ ഉള്ളവരാണ് ഇവർ.

‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായത്. ഇവരെ കണ്ണൂരിലെത്തിച്ചു. പ്രതികളില്‍ നിന്ന് നിരവധി സിം കാർഡുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പൊലിസ് കണ്ടുകെട്ടിയിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading