റോസ് ഗാർഡൻ റസിഡൻഷ്യൽ   അസോസിയേഷൻ വാർഷിക  പൊതുയോഗം ചേർന്നു

ആൽപ്പാറ. റോസ് ഗാർഡൻ റസിഡൻഷ്യൽ   അസോസിയേഷൻ വാർഷിക  പൊതുയോഗം ചേർന്നു. ടി.ജെ വർഗീസ് അധ്യക്ഷനായ ചടങ്ങിൽ ബിജി ജോയ് സ്വാഗതം പറഞ്ഞു. എൻ.ജി വിനേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വിജി സുരേഷ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സനിൽകുമാർ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ടി ജെ വർഗീസ്, വൈസ് പ്രസിഡൻ്റ് ഏല്യാമ്മ പൗലോസ്, സെക്രട്ടറി എൻ.ജി വിനേഷ്, ജോയിന്റ് സെക്രട്ടറി സനിൽകുമാർ, ട്രഷറർ വിജി സുരേഷ്, രക്ഷാധികാരി ഇ.വി പൗലോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.എച്ച് ഹമീദ്, ജോഷ്യ  ഫിലിപ്പ്, കെ.കെ സജിമോൻ, ഗീത കെ.കെ, വിൽസി ജയ്സൺ, കവിത എം. എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading