
തിരുവനന്തപുരം. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ഇത് എസ്എംഎസ് മുഖേന ഉപഭോക്താക്കളെ അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ബിൽ ഉയർത്തുമോ എന്ന കാര്യത്തിൽ ഇപ്പോൾ മറുപടി പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

Leave a Reply