
കോഴിക്കോട്. കുറ്റ്യാടിയിൽ ഒരു വീട്ടിൽ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ. കുറ്റ്യാടി മേത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽ നിന്നാണ് വെള്ളിക്കെട്ടൻ (ശംഖുവരയൻ) ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ മുറിയിൽ നിന്നും ബാത്റൂമിൽ നിന്നുമാണ് പാമ്പുകളെ പിടിച്ചത്.

Leave a Reply