
പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയിലെ പരിശുദ്ധ ഗീവർഗ്ഗിസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജോൺ ജോർജജ് കൊടിയേറ്റി. 2026 മെയ് 2,3 (ശനി, ഞായർ) തിയ്യതികളിലാണ് പെരുന്നാൾ. 2-ാം തിയ്യതി വെകിട്ട് 6:30ന് സന്ധ്യ നമസ്‌ക്കാരം. 3-ാം തിയ്യതി രാവിലെ 7ന് പ്രഭാത നമസ്‌ക്കാര 8ന് വി.കുർബ്ബാന, പ്രദിക്ഷണം, ആശിർവാദം, നേർച്ച തുടങ്ങിയവ ഉണ്ടായിരിക്കും. സെക്രട്ടറി സിൻറ്റോ പ്ലാപ്പിള്ളി, മനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply