നടത്തറയിൽ സെറാഫ്സിൻ്റെ വിവാഹ സഹായം കൈമാറി

നടത്തറ. കൊഴുക്കുള്ളി കോച്ചേരി വീട്ടിൽ മിത്രയുടെ വിവാഹത്തിനുള്ള സഹായമായി സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി രണ്ട് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകി. നടത്തറ പഞ്ചായത്ത് പ്രസിഡണ്ട് ജോബി ആഭരണങ്ങൾ കൈമാറി. വാർഡ് മെമ്പർ മോനിഷ പ്രതീഷ്, സെറാഫ്സ് അംഗങ്ങളായ എബ്രഹാം നാഞ്ചിറ, സി.പി അനിൽ, ടി.ജെ ഷിബു, ജോസ് തുരുത്താട്ട് എന്നിവർ പങ്കെടുത്തു. ഇതോടെ അറുപത്തിനാല് നിർധന യുവതികളുടെ വിവാഹത്തിന് സെറാഫ്സ് സഹായം നൽകി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു..

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading