
പാലക്കാട്. പൊള്ളാച്ചി പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. എലപ്പുള്ളി സ്വദേശി വിഷ്ണു(25) മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എലപുള്ളി പേട്ട ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണകാരണമെന്നാണ് നിഗമനം.

Leave a Reply