
പീച്ചി. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി ഇത്തവണയും പീച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂൾ നൂറുമേനി വിജയം കൊയ്തു. തീർത്ഥ ശീജിത്ത് എന്ന വിദ്യാർഥി ഫുൾ എപ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 79 പേരും പാസ്സായി. 50 ആൺകുട്ടികളും 29 പെൺകുട്ടികളുമായി പരീക്ഷ എഴുതിയത്.
സംസ്ഥാനത്ത് 99.07% വിജയമാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. 30,514 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയിട്ടുണ്ട്.

Leave a Reply