
മുടിക്കോട്. ചന്ദനക്കുടം ആണ്ട് നേർച്ച ചാത്തംകുളം സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം വാർഡ് മെമ്പർ ശിവപ്രശോഭ് നിർവഹിച്ചു. പ്രസിഡണ്ട് ഷക്കീർ, സെക്രട്ടറി ധനേഷ്, ട്രഷറർ ഷിജാസ്, കമ്മറ്റി അംഗങ്ങളായ ആരിഫ റാഫി, വിനു, ഫാസിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് വിതരണം നടന്നത്. ചാത്തംകുളം സെന്റർ കമ്മറ്റിയുടെ പ്രവാസി കൂട്ടായ്മ്മയുടെ കൂടെ സഹകരണത്തോടെയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

Leave a Reply