
തിരുവനന്തപുരം. 2026 വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി സേ പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു. https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഇവ ലഭ്യമാണ്. പരീക്ഷകൾ ജൂൺ 10ന് ആരംഭിച്ച് 17ന് അവസാനിക്കും.

Leave a Reply