യുഡിഎഫ് അധികാരത്തിൽ; തൊഴിലുറപ്പു തൊഴിലാളികൾക്ക് വാർഡ് മെമ്പർ മധുരം നൽകി

താമരവെള്ളച്ചാൽ. യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ ആഹ്ലാദം പങ്കുവെച്ച് താമരവെള്ളച്ചാൽ വാർഡിലെ തൊഴിലുറപ്പു തൊളിലാളികളുമായി വാർഡ് മെമ്പർ വിനോദ് തേനംപറമ്പിൽ മധുരം പങ്കുവെച്ചു. സംസ്ഥാനത്ത് കോൺഗ്രസ്സിന്റെ തിരിച്ചുവരവും യുഡിഎഫ് സർക്കാർ അധികാരത്തലേറിയതും പുതിയ വികസനപദ്ധതികൾക്ക് വഴിയൊരുക്കുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വിനോദ് പറഞ്ഞു. പരിപാടിയിൽ നാട്ടുകാരും കോൺഗ്രസ്സ് പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading