വഴുക്കുംപാറ അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വഴുക്കുംപാറ വാർഡിലെ അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ സോഫി  ജിജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അങ്കണവാടി അധ്യാപിക, പ്രവർത്തകർ, വാർഡ് വികസന സമിതി കൺവീനർ ജൂബിൾ, കമ്മിറ്റി അംഗം ബാലൻ, ആശാവർക്കർ ഷീല, ആരോഗ്യപ്രവർത്തക സന്ധ്യ, എഡിഎസ് അംഗം ടിനു, രക്ഷാകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading